വായില്‍ കപ്പലോടിച്ചത് മ
തി… അടുത്ത ഷാപ്പ് തപ്പാന്‍ നോക്ക്..
പിന്നെ ഒരുകാര്യം കള്ളടിച്ചു പാമ്പായി കെട്ടിയോളെയും പിള്ളേരെയും തല്ലരുത്.. നല്ല ഭക്ഷണം കഴിക്കുക കിടന്നുറങ്ങുക..
NB : മദ്യപാനം ആരോഗ്യത്തിന് ഹാനികരം.. അധികമായാല്‍ അമൃതും വിഷം..:)
വെള്ളം ചേര്‍ക്കാത്ത നല്ല തെങ്ങിന്‍ കള്ളിനെ സ്നേഹിക്കുന്നവര്‍ ഇവിടെ ഒത്തുകൂടുക…